ദില്ലി: ആം ആദ്മി പാർട്ടിയില്‍ പ്രതിസന്ധി രൂക്ഷം. ദില്ലി തോല്‍വിക്ക് പിന്നാലെ രാജി ഭീഷണി മുഴക്കി പഞ്ചാബിലെ 30 എംഎല്‍എമാർ രംഗത്ത്. മുഖ്യമന്ത്രി ഭഗവന്ത്മാനൊപ്പം നീങ്ങാനാവില്ലെന്ന നിലപാടിലാണ് എം എല്‍എമാർ.
Advertisements
സാഹചര്യം മുതലെടുക്കാന്‍ എംഎല്‍എമാരുമായി കോണ്‍ഗ്രസ് ചർച്ച തുടങ്ങി. പ്രതിസന്ധി പരിഹരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുമായി ഫോണില്‍ സംസാരിച്ചു. മുതിര്‍ന്ന നേതാക്കളെ ചര്‍ച്ചക്കായി പഞ്ചാബിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്.