കോട്ടയം : അഭയം വെള്ളൂർ മേഖലകമ്മിറ്റി കിടപ്പു രോഗി പരിചരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട വാളന്റിയർമാർക്ക് കിടപ്പു രോഗി പരിചരണം, പ്രാഥമിക സുസ്രൂക്ഷ നൽകുന്നതിലും പരിശീലനം നൽകി പരിശീലനപരിപാടി എറണാകുളം ജനറൽ ഹോസ്പിറ്റലിൽ നിന്ന്ജനറൽ മെഡിസിനിൽ സിനിയർ ഫിസിഷനായി വിരമിച്ച ഡോക്ടർ ടി പി വിജയൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു അഭയം മേഖല കമ്മറ്റിയുടെ ചെയർമാൻ ആന്റണി തേജസ് അദ്ധ്യക്ഷത വഹിച്ചു ലോക്കൽ സെക്രട്ടറി ഏ കെ രജീഷ്, ഏരിയ കമ്മറ്റി അംഗം ആർ രോഹിത് എന്നിവർ സംസാരിച്ചു അഭയം മേഖല കൺവീനർ ആർ നികിതകുമാർ സ്വാഗതവും അഭയം മേഖല വൈസ് പ്രസിഡന്റ് ജയ അനിൽ നന്ദി പറഞ്ഞു.
Advertisements