പാലാ : നിയന്ത്രണം വിട്ട പാൽ വിതരണ വാഹനം മരത്തിൽ ഇടിച്ചു പരുക്കേറ്റ മൂന്നിലവ് സ്വദേശി ജസ്റ്റിൻ ജെയിംസിനെ ( 27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5.30 യോടെ പ്രവിത്താനത്ത് വച്ചായിരുന്നു അപകടം.
Advertisements