വടക്കാഞ്ചേരി വാഹനാപകടം: മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം നൽകും, മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് സഹായം നൽകാനും തീരുമാനിച്ചു.

Advertisements

കുട്ടനാട് വികസനത്തിന് കൗൺസിൽ രൂപീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. കുട്ടനാട് വികസന ഏകോപന കൗൺസിലിൽ മുഖ്യമന്ത്രി ചെയർമാനാകും. കൃഷി മന്ത്രി വൈസ് ചെയർമാനായിരിക്കും. നിലവിലുള്ള പ്രവർത്തനങ്ങളുടെ അവലോകനവും ഏകോപനവുമായിരിക്കും മുഖ്യചുമതല, പദ്ധതികൾ ആവർത്തിക്കാതിരിക്കാനുള്ള ചുമതലയും കൗൺസിലിനായിരിക്കും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.