ബൈക്കും കാറും കൂട്ടിയിടിച്ച് മധ്യവയസ്കന് ഗുരുതര പരിക്ക്; സംഭവം പാമ്പാടി ടൗണിൽ

പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ എസ്. എൻ . പുരം സ്വദേശി സുരേഷ് കുമാറിനെ ( 50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ പാമ്പാടി ടൗണിൽ വച്ചായിരുന്നു സംഭവം .

Advertisements

Hot Topics

Related Articles