പള്ളിപ്പെരുന്നാളിന്റെ വെടിക്കെട്ടിനിടെ അപകടം; 8 പേര്‍ക്ക് പരിക്ക്

പള്ളി പെരുന്നാളിന്റെ വെടിക്കെട്ടിനിടെ ചിറ്റാരിക്കല്‍ പാലാവയലില്‍ വെടിക്കെട്ട് അപകടം. അപകടത്തില്‍ 8 പേര്‍ക്ക് പരുക്കേറ്റു. ചെറുപുഴ പാലാവയല്‍ സെന്റ് ജോണ്‍സ് പള്ളിയിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles