പാലാ : ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആട് കുറുകെ കടന്നതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ജോഷി ജോർജ് ( 58) മകൾ സാന്ദ്രാ ജോഷി (25) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ കപ്പിലിക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements