എം.സി റോഡിൽ ചെങ്ങന്നൂരിൽ വാഹനാപകടം : ആക്ടീവ ലോറിയിലിടിച്ച് യുവാവ് മരിച്ചു

തിരുവല്ല : എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ ഉണ്ടായ വാഹനാപകടത്തിൽ അപകടത്തിൽ യുവാവ് മരിച്ചു. മുളക്കുഴ ഊരിക്കടവ് പാലത്തിന് സമീപം സി സി പ്ലാസ ആഡിറ്റോറിയത്തിന് മുന്നിൽ ലോറിയും ആക്ടീവയും കൂട്ടിയിടിച്ചാണ് അപകടം. മുളക്കുഴ ഊരിക്കടവിൽ ബിനു ( ചോട്ടു 30) ആണ് മരിച്ചത്. ചെങ്ങന്നൂർ ഐ ടി ഐ ജംഗ്ഷനിൽ ടൂ വീലർ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു ബിനു.

Advertisements

Hot Topics

Related Articles