പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ വാൻ ഇടിച്ചു പരുക്കേറ്റ വിദ്യാർത്ഥിനി ഈരാറ്റുപേട്ട സ്വദേശിനി നജാമോൾ നവാസിനെ ( 13) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഈരാറ്റുപേട്ട ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements