പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രവിത്താനം സ്വദേശി ഷിബു മാത്യുവിന് ( 47 ) പരുക്കേറ്റു. ഇന്നലെ രാത്രി പ്രവിത്താനത്ത് വച്ചായിരുന്നു അപകടം. റാന്നിയിൽ വച്ച് ബെക്കും കാറും കൂട്ടിയിടിച്ചു തിരുവനന്തപുരം സ്വദേശി പ്രജിത്തിന് ( 42 ) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.
Advertisements