അടിമാലിയിൽ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു നെടുങ്കണ്ടം സ്വദേശിയ്ക്ക് പരിക്ക്

പാലാ : കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക് . പരിക്കേറ്റ നെടുങ്കണ്ടം സ്വദേശി വിഷ്ണുവിനെ ( 32) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ അടിമാലി ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles