നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് മണർകാട് സ്വദേശികൾക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്കേറ്റു. പരുക്കേറ്റ മണർകാട് സ്വദേശികളായ അരുൺ (28) അഭിജിത്ത് (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാല് മണിയോടെ തിരുവഞ്ചൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. കൊച്ചിയിൽ പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

Advertisements

Hot Topics

Related Articles