പാലാ : പിക് അപ് വാൻ മറിഞ്ഞു പരുക്കേറ്റ ഇടുക്കി മാങ്കുളം സ്വദേശികളായ ടി. ടി അനൂപ് ( 38 ) അനുപ് ജോസഫ് ( 23 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ നീലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements