മകന്റെ ബൈക്കിനു പിന്നിൽ നിന്നും വീണ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു: മരിച്ചത് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി

കാഞ്ഞിരപ്പള്ളി: മകന്റെ ബൈക്കിനു പിന്നിൽ നിന്നും വീണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. കുട്ടിക്കൽ ചാത്തൻ
പ്ലാപ്പള്ളി പാലംപറമ്പിൽ ബിന്ദു (50 മണിക്കുട്ടി മണ്ണാമറ്റത്തിൽ ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കൂന്നോ ന്നിയിൽ വെച്ചായിരുന്നു അപകടം. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11ന് ചാത്തൻ പ്ലാപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ. ഭർത്താവ്: അനിൽ മക്കൾ: അമൽ പി അനിൽ അമൃത പി അനിൽ.

Advertisements

Hot Topics

Related Articles