പാലാ : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ മറ്റക്കര സ്വദേശി മനോജ് ( 46), എസ്.എൻ.പുരം സ്വദേശികളായ കുര്യാക്കോസ് ( 62)ഫെബീന ( 21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മറ്റക്കര ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements