കോട്ടയം: മലങ്കര സഭ ഭരണഘടന രൂപീകരണത്തിന്റെ 90ാം വാർഷിക സമ്മേളനത്തിനായുള്ള പന്തലിന്റെ കാൽനാട്ടു കർമ്മം എം.ഡി സെമിനാരി അങ്കണത്തിൽ അഭി.ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് തിരുമേനി നിർവഹിച്ചു. ഫാ. അലൻ വർഗീസ്, ഫാ. തോമസ് ജോർജ്, ഫാ. സൈബു സഖറിയാ, ഫാ. ജോൺ ശങ്കരത്തിൽ കോര്‍ എപ്പിസ്‌കോപ്പ, പി. എം തോമസ്, ഷൈജു കെ. മാത്യൂ, പ്രൊഫ. ബാബു ജി മാത്യു, എബി കെ കുര്യൻ, ഷൈജു ജോസഫ് , സിബി ജോൺ, ഫാ. ബിനു മാത്യൂസ് ഇട്ടി, ഫാ. മോഹൻ ജോസഫ് എന്നിവർ പങ്കെടുത്തു.
Advertisements