സാമാ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ദ്വിദിനഅഭിനയകളരി;21മുതൽ പബ്ലിക് ലൈബ്രറിയിൽ

കോട്ടയം : വിദ്യാർഥികൾക്ക് സിനിമ അഭിനയത്തിൽ വിദഗ്ധ പരിശീലനം നൽകുന്നു. കോട്ടയം സാമാ അക്കാദമി യുടെ ആഭിമുഖ്യത്തിൽ 21,22 തീയതികളിൽ രാവിലെ 10മുതൽ5വരെ വിദ്യാർഥികൾക്ക് സിനിമ അഭിനയത്തിൽ വിദഗ്ധ പരിശീലനം നൽകുന്നു.

Advertisements

എട്ടു മുതൽ പതിനെട്ടു വരെ പ്രായം ഉള്ളവർക്കാണ് പ്രവേശനം. കോട്ടയം പബ്ലിക് ലൈബ്രറി സമുച്ചയത്തിലുള്ള സാമാ ഹാളിൽ ആണ് പരിശീലനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദഗ്ദ്ധ അധ്യാപകരായ എൻ.ജ്യോതിർമയിയുടെ നേതൃത്വത്തിൽ ക്ലാസ്സ്‌ നടത്തപ്പെടും. കുട്ടികളിലെ അഭിനയ വാസന വളർത്തുവാൻ സഹാകരമായ ഈ ദ്വിദിന കളരിയെ കുറിച്ച് അറിയുവാൻ ബന്ധപ്പെടുക.
ഫോൺ: 7012624480, 9446496725
[email protected]
www.samamusicacademy. org

Hot Topics

Related Articles