ധർമജൻ ബോൾ​ഗാട്ടിയുടെ അമ്മ നിര്യാതയായി

കൊച്ചി :സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) നിര്യാതയായി.

Advertisements

മക്കൾ- ബാഹുലേയൻ, ധർമജൻ. മരുമക്കൾ – സുനന്ദ, അനുജ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മാനശത്തിൽ നടക്കും.

Hot Topics

Related Articles