കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ജഡ്ജി ഹണി എം. വര്‍ഗീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ആവശ്യമുണ്ട്. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
Advertisements