കോട്ടയം : കടുവാക്കുളത്തിനും പൂവൻതുരുത്തിനും ഇടയിൽ ആധാർ കാർഡും ഡ്രൈവിങ്ങ് ലൈസൻസും അടങ്ങിയ പഴ്സ് കളഞ്ഞ് കിട്ടി. പേഴ്സും രേഖകളും പനച്ചിക്കാട് പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങളുടെ പക്കൽ സൂക്ഷിച്ചിരിക്കുന്നു. ഉടമസ്ഥർ അടയാള സഹിതം ബന്ധപ്പെടുക. ഫോൺ : 95624 59185, 88487 99489
Advertisements