അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ട‌ർ കാലായിൽ ശങ്കരപുരിയിൽ ഡെയ്‌സി പാപ്പച്ചൻ

അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ട‌ർ കാലായിൽ ശങ്കരപുരിയിൽ ഡെയ്‌സി പാപ്പച്ചൻ (66) നിര്യാതയായി. വെല്ലൂർ സി എം സിയിൽ ചികിത്സയിലായിരുന്നു. ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ഡോ.എസ് പാപ്പച്ചന്റെ ഭാര്യയും കായംകുളം കൊല്ലശ്ശേരിൽ കുടുംബാംഗവുമാണ് പരേത.
മക്കൾ – ഗൈനക്കോളജിസ്റ്റും ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുമാരുമായ ഡോ.സിറിയക് പാപ്പച്ചൻ, ഡോ.മാത്യൂ പാപ്പച്ചൻ. മരുമക്കൾ ഡോ. കൃപ റേച്ചൽ ഫിലിപ്പ് (ഗൈനക്കോളജിസ്റ്റ് ആൻഡ് ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ്), ഡോ.സീന ജോൺ (പീഡിയാട്രീഷൻ). സംസ്കാര ചടങ്ങുകളുടെ സമയം പിന്നീട് അറിയിക്കുമെന്ന് ലൈഫ് ലൈൻ ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Advertisements

Hot Topics

Related Articles