അട്ടപ്പാടിയിൽ ആദിവാസിയെ കല്ലുകൊണ്ട് ഇടിച്ച് കൊന്നു

അട്ടപ്പാടി: ഷോളയൂരിൽ ആദിവാസിയെ കല്ലുകൊണ്ട് ഇടിച്ച് കൊന്നു

Advertisements

കൊലപാതകത്തിന് പിന്നാലെ പ്രതി വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു.അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ടിൽ ആദിവാസി അടിയേറ്റ് മരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിവകുമാർ 54 ആണ് മരിച്ചത്. വൈകുന്നേരം നാലോടെ ബന്ധുവായ ശിവൻ ( 24 ) കല്ലുകൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം ശിവൻ വനത്തിലേക്ക് ഓടിപ്പോയി

Hot Topics

Related Articles