വർഗീയതയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ ‘ഇന്ത്യാ യുണൈറ്റഡ് ‘ പദയാത്ര അടൂരിൽ നടത്തി : പങ്കെടുത്തത് നൂറ് കണക്കിന് യുവാക്കൾ

അടൂർ : സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം മണ്ഡലം തലങ്ങളിൽ ‘ ‘തീവ്രവാദം വിസ്മയമല്ല!
ലഹരിക്ക് മതമില്ല!
ഇന്ത്യ മതരാഷ്ട്രമല്ല! ‘ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ‘ഇന്ത്യാ യുണൈറ്റഡ് ‘ പദയാത്ര നടത്തി. അടൂർ , ഏനാദിമംഗലത്ത് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഉപാധ്യക്ഷൻ റോബിൻ പീറ്റർ പദയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു.

Advertisements

പദയാത്രയുടെ സമാപന സമ്മേളനം സംസ്ഥാന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ഉപാദ്ധ്യക്ഷൻ കെ എസ് ശബരിനാഥൻ ഉദ്ഘാടനം ചെയ്തു.

Hot Topics

Related Articles