പത്തനംതിട്ട: ദേവസ്വം ബോര്ഡ് അംഗമായ മനോജ് ചരളേല് ദേവസ്വം ബോര്‍ഡ് അംഗമായി തെരഞ്ഞടുക്കപ്പെട്ടു. നിലവില്‍ കൊറ്റനാട് പഞ്ചായത്ത് 7ാം വാര്‍ഡ് (വൃന്ദാവനം) അംഗമാണ് മനോജ് കുമാര്‍ കെ എന്ന അഡ്വ. മനോജ് ചരളേല്‍. (48) സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം.
Advertisements
കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. നവംബര്‍ പതിമൂന്നിന് കാലാവധി അവസാനിക്കുന്ന എന്‍ വാസുവിന് പകരമാണ് അനന്തഗോപന്റെ നിയമനം. പത്തനംതിട്ട സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയാണ് കെ അനന്തഗോപന്‍. നിലവില്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും. രണ്ട് വര്‍ഷമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാലാവധി.