തിരുവനന്തപുരം: യുവ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ.ബെയ്‌ലിൻ ദാസിന് ജാമ്യം. ജൂനിയർ അഭിഭാഷകയെ മർദ്ദി ച്ച കേസ്സിൽ അഡ്വ ബെയ്‌ലിൻ ദാസിന് ജാമ്യം. ജാമ്യം കിട്ടിയത് റിമാൻഡിലായി നാലാം ദിവസം. മജിസ്‌ട്രേട്ട് കോടതിയാണ് ജാ മ്യം അനുവദിച്ചത്.
Advertisements