ദക്ഷിണാഫ്രിക്കയിൽ കപ്പലിലെ ജോലിക്കിടെ കടലിൽ കാണാതായ ജസ്റ്റിൻ്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി വി.എൻ വാസവൻ; ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി

കുറിച്ചി: കപ്പൽ യാത്രക്കിടെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ കാണാതായ ജസ്റ്റിൻ കുരുവിളയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മന്ത്രി വി.എൻ വാസവൻ എത്തി. ജസ്റ്റിൻ്റെ മാതാവ് കുഞ്ഞൂഞ്ഞമ്മ ,സഹോദരി ഷിക്ക ,സഹോദരൻ എന്നിവരെ കണ്ട് സംസാരിച്ചു.

Advertisements

ജസ്റ്റിൻ്റെ തിരോധാനം അറിഞ്ഞ സമയത്ത് തന്നെ ഇത് സംബന്ധിച്ച് അന്വേക്ഷണം നടത്താൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ തുടർ ഇടപെടലുകൾ നടത്തുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇക്കാര്യത്തിൽ വേണ്ട എല്ലാ സഹായങ്ങളും ഇനിയും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി. ചങ്ങനാശ്ശേരി എം എൽഎ അഡ്വ: ജോബ് മൈക്കിളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Hot Topics

Related Articles