അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട  കേരളത്തിലെ ഏക മലയാളി ഡോക്ടറായി ആസ്റ്റർ മെഡ്സിറ്റിയിലെ ഡോ. സിദ്ധാർഥ്  ജെ  ഉണ്ണിത്താൻ

കൊച്ചി : ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ  മെഡിക്കൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട് കൊച്ചി ആസ്‌റ്റർ മെഡ്സിറ്റിയിലെ സ്‌പോർട്‌സ് മെഡിസിൻ അസോസിയേറ്റ് സ്‌പെഷ്യലിസ്റ്റ് ഡോ. സിദ്ധാർത്ഥ് ജെ ഉണ്ണിത്താൻ . ഇന്ത്യയിലുടനീളമുള്ള പത്ത് മെഡിക്കൽ കമ്മിറ്റി അംഗങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏക ഡോക്ടറാണ് സിദ്ധാർത്ഥ്.

Advertisements

‘എ ഐ എഫ്  എഫ് ‘ (AIFF) മെഡിക്കൽ ടീം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ എല്ലാ മെഡിക്കൽ വശങ്ങൾ നിരീക്ഷിക്കുവാനും ശക്തിപ്പെടുത്തവനും നിയുക്തമാക്കപ്പെട്ടിരിക്കുന്ന ഗവേണിങ് ബോഡിയാണ്.

Hot Topics

Related Articles