എ.ഐ.ടി.യു.സിയുടെ കെ.ടി ഗോപാലൻ അനുസ്മരണം ഒക്ടോബർ 20 ന്

നാട്ടകം: എ.ഐ.ടി.യു.സിയുടെ കെ.ടി ഗോപാലൻ അനുസ്മരണം ഒക്ടോബർ 20 ന് വൈകിട്ട് അഞ്ചിന് നാട്ടകം എ.ഐ.ടി.യു.സി ഓഫിസിൽ നടക്കും. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. പി.കെ കൃഷ്ണൻ, അഡ്വ.വി.കെ സന്തോഷ്‌കുമാർ, ടി.സി ബിനോയ്, മനോജ് ജോസഫ്, രാജീവ് എബ്രഹാം എന്നീ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സിപിഐ നാട്ടകം ലോക്കൽ സെക്രട്ടറി എബി കുന്നേപ്പറമ്പിൽ അറിയിച്ചു.

Advertisements

Hot Topics

Related Articles