പ്രതിപക്ഷത്തിന്‍റെ പ്രമേയം വടി കൊടുത്ത് അടി വാങ്ങിയതിന് സമാനം ; എ കെ ബാലൻ

പാലക്കാട് : സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചന സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നീക്കത്തെ പരിഹസിച്ച്‌ സിപിഎം നേതാവ് എ.കെ.ബാലൻ.

Advertisements

പ്രതിപക്ഷത്തിന്‍റെ പ്രമേയം വടി കൊടുത്ത് അടി വാങ്ങിയതിന് സമാനമാണെന്ന് ബാലൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായെന്നും ഇല്ലായിരുന്നുവെങ്കില്‍ അവര്‍ വോക്ക്‌ഔട്ട് നടത്തിയേനെയെന്നും ബാലൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ, സോളാര്‍ കേസ് താന്‍ രാഷ്ട്രീയ താത്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും തങ്ങള്‍ ആരെയും വേട്ടയാടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തനിക്കെതിരെ ഉയര്‍ന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.