അക്ഷയ സെന്ററുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന ; പരിശോധന നടത്തുന്നത് ക്രമക്കേടുകൾ കണ്ടെത്താൻ

കോട്ടയം : അക്ഷയ സെന്ററുകളിൽ വ്യാപകമായി ക്രമക്കേട് നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കോട്ടയം ജില്ലയിലെ അക്ഷയ സെന്ററുകളിലും വിജിലൻസ് അന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ മധ്യമേഖല പൊലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. 

Advertisements

Hot Topics

Related Articles