ആലപ്പുഴ കഞ്ഞിക്കുഴിയിൽ നിന്നും യുവാവിനെ കാണാതായതായി പരാതി : അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ : കഞ്ഞിക്കുഴിയിൽ നിന്നും യുവാവിനെ കാണാതായതായി പരാതി. ആലപ്പുഴ കഞ്ഞിക്കുഴി മായിത്തറ പേരയിൽ വീട്ടിൽ മോഹൻകുമാറിൻ്റെ മകൻ നിഖിലിനെ ( 20) യാണ് കാണാതായത്. ജൂലായ് മുന്നിന്ന് രാവിലെ ഒൻപത് മുതലാണ് ഇയാളെ കാണാതായത്. ഇയാളെക്കുറിച്ച് എന്തെങ്കിലും അറിവ് കിട്ടുന്നവർ താഴെന്ന് ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. സി ഐ – 9497987064 , മാരാരിക്കുളം പൊലീസ് സ്റ്റേഷൻ – 04782862391

Advertisements

Hot Topics

Related Articles