ആലപ്പുഴ വാലടിയിൽ മോബിഷ് ഭവനത്തിൽ സതീശന്റെ മകൾ അപർണ സതീശൻ (30) നിര്യാതയായി. ഭർത്താവ്: കുഴിമറ്റം ചൈതന്യം ഭവനത്തിൽ സുധീഷ്. മക്കൾ: ആത്മിക, അക്ഷിത (ഇരുവരും കുഴിമറ്റം സിഎംഎസ് എൽപി സ്‌കൂൾ വിദ്യാർത്ഥികൾ). മാതാവ്: കുഞ്ഞുമോൾ. സംസ്‌കാരം നാളെ ജനുവരി മൂന്ന് വെള്ളിയാഴ്ച മൂന്നിന് നീലൻചിറയിൽ ഭർത്തൃഗൃഹത്തിൽ നടക്കും.
Advertisements