ആലപ്പുഴയിൽ നാളെ കെ എസ് യു പഠിപ്പ് മുടക്ക്

ആലപ്പുഴ : എസ് ഡി കോളജിലെ എസ് എഫ് ഐ അക്രമത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ കെ എസ് യു പഠിപ്പ് മുടക്കി പ്രതിഷേധിക്കും.

Advertisements

Hot Topics

Related Articles