റാന്നി : റാന്നി പുറത്തേൽ പുതുവലിൽ റിട്ടയേർഡ് അധ്യാപകൻ പി.സി. സുലൈമാൻ (90) നിര്യാതനായി. ഭാര്യ: റിട്ടയേർഡ് അധ്യാപിക പി.എം. ബീവി. മക്കൾ : ഡോ. പി.എസ്.ഷാജഹാൻ (പ്രൊഫസർ , പൾമണറി മെഡിസിൻ, ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആലപ്പുഴ) , പി.എസ്. ഷംലാ ബീഗം ( എക്സിക്യൂട്ടീവ് എൻജിനീയർ , ഇറിഗേഷൻ വകുപ്പ് പാലക്കാട് ) , പി.എസ്. ഷെറീന ബീഗം ( അധ്യാപിക, ചാവറ പബ്ലിക് സ്ക്കൂൾ പാല ). മരുമക്കൾ : ഷാമില. എച്ച് (ഡെപ്യൂട്ടി ഇലക്ടിക്കൽ ഇൻസ്പെക്ടർ കോട്ടയം), അഡ്വ.എം.എ. ഷാജി ( കാഞ്ഞിരപ്പള്ളി ), എ.പി. ഫസിലുദ്ദീൻ ( കാഞ്ഞിരപ്പള്ളി). കബറടക്കം ആഗസ്റ്റ് 30 ചൊവ്വ 11 മണിക്ക് റാന്നി പേട്ട ജുമാ മസ്ജിദ് കബറിസ്ഥാനിൽ .
Advertisements