ഓൾ ഇന്ത്യ വീരശൈവ മഹാസഭ ഓണ സംഗമം നടത്തി  

പാമ്പാടി: ഓൾ ഇന്ത്യ വീരശൈവ മഹാസഭ പാമ്പാടി ശാഖയുടെ ഓണസംഗമം പാമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പി .എസ് . പ്രശാന്തന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡണ്ട് ആർ. മനോജ് ഉദ്ഘാടനം ചെയ്തു . തുടർന്ന് വിദ്യാഭ്യാസ അവാർഡ്  ജില്ലാ സെക്രട്ടറി . രാജേഷ് ഗോപി വിതരണം ചെയ്തു ശൈലജ ശശി ,രാജേന്ദ്രൻ കെ.കെ, വത്സമ്മ സുരേന്ദ്രൻ, പ്രസന്ന വേണുഗോപാൽ, അജിത മനോജ്‌ എന്നിവർ പ്രസംഗിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി പാമ്പാടിശാഖ സമാഹരിച്ച തുക ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് സെക്രട്ടറി രഞ്ജിത്ത് മണിക്കക്കുന്നേൽ അറിയിച്ചു.

Advertisements

Hot Topics

Related Articles