ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കോട്ടയം താലൂക്ക് പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. താലൂക്ക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി
ജിമ്മി തോമസ്, ജനറൽ സെക്രട്ടറി അരവിന്ദ് പി.ആർ ട്രഷറർ രൂപേഷ് നായിക്ക് എന്നിവരേ തെരഞ്ഞെടുത്തു.
Advertisements