ആലപ്പുഴ : തകഴി കാര്‍മ്മല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എടത്വ ജംഗ്ഷനില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം സാമൂഹ്യ ജീവിതത്തെ ബാധിക്കുന്ന വലിയ വിപത്താണെന്നുള്ള ശക്തമായ ബോധ്യം പ്രധാനം ചെയ്യുന്ന ഫ്‌ളാഷ് മോബ്, സ്‌കിറ്റ്, മൈം എന്നീ കലാപരിപാടികളിലൂടെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.
Advertisements