ആലപ്പുഴ : വേൾഡ് ഡ്രാമാറ്റിക് സ്റ്റഡി സെന്റർ & ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 13-ാമത് മികച്ച മനുഷ്യാവകാശ പ്രവർത്തകനുള്ള ഭരതൻ സ്മാരക അവാർഡ്
എച്ച് ആർ എഫ് ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് പി ചാക്കോയ്ക്ക് ലഭിച്ചു.
ചലച്ചിത്ര താരം സാജു നവോദയുടെ സാനിധ്യത്തിൽ സിനിമ സംവിധായകൻ പോൾസൺ അവാർഡ് നൽകി.
Advertisements