ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 20 വരെ മാത്രം

ആലപ്പുഴ :
എടത്വ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന ചക്കുളത്തമ്മ നവരാത്രി നൃത്തസംഗീതോത്സവം ഒക്ടോബര്‍ 15 ന് തുടങ്ങി 24 ന് സമാപിക്കും സംഗീതര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഓഗസ്റ്റ് 20 മുമ്പായി പേരുകള്‍ ക്ഷേത്ര ഓഫീസില്‍ നേരിട്ടോ ഫോണ്‍ മുഖേനയൊ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് ഫോണ്‍ : 9188311000, 9847939240.

Advertisements

Hot Topics

Related Articles