ചക്കുളത്തുകാവ് ക്ഷേത്ര മുൻ പി ആർ ഒ അഡ്വ. കെ കെ ഗോപാലകൃഷ്ണൻ നായർ

ആലപ്പുഴ :
ചക്കുളത്തുകാവ് ക്ഷേത്ര മുൻ പിആർഒ
കാഞ്ഞിരപ്പള്ളി ചേനപ്പാടി ഗോകുലത്തിൽ അഡ്വ. കെ കെ ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. ചമ്പക്കുളം പഞ്ചായത്ത് മുൻ അംഗ,
ചക്കുളത്തുകാവ് ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ, പി ആർ ഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുട്ടനാട് മങ്കൊമ്പ് പൂപ്പള്ളിൽ കണിയാന്ത്ര കുടുംബാഗമാണ് പരേതൻ.
ഭാര്യ : വത്സലകുമാരി ചേനപ്പാടി കണിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ഹരികൃഷ്ണൻ (നാഫെഡ് , എറണാകുളം), ജയകൃഷ്ണൻ
മരുമക്കൾ : രാജി, ദീപ.
സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് ചേനപ്പാടി ഭവനത്തിൽ.

Advertisements

Hot Topics

Related Articles