ഹരിപ്പാട് ചേപ്പാട് റെയിൽവേ ഗേറ്റ് ഇന്ന് രാത്രി മുതൽ അടച്ചിടും

ഹരിപ്പാട് – ചേപ്പാട് റെയിൽവേസ്റ്റേഷനുകൾക്കിടയിലുള്ള പള്ളിപ്പാട് ഗേറ്റ് ലെവൽ ക്രോസ് നമ്പർ 125 സെപ്റ്റംബർ 19 രാത്രി 8 മണിമുതൽ സെപ്റ്റംബർ 21 വൈകിട്ട് 6 മണിവരെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 124 (ഹരിപ്പാട് സൗത്ത് ഗേറ്റ് ), ലെവൽ ക്രോസ് നമ്പർ 126 (കവല ഗേറ്റ് ) വഴിയും പോകണമെന്ന് റെയിൽവേ അറിയിച്ചു.

Advertisements

Hot Topics

Related Articles