നിരവധി ക്രിമിനൽ ക്കേസിൽ പ്രതികളായ യുവാക്കളെ കാപ്പ ചുമത്തി നാട് കടത്തി ; കാപ്പ ചുമത്തിയത് ആലപ്പുഴ നോർത്ത് പൊലീസ്

ആലപ്പുഴ :
ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ സാമുഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട യുവാക്കളെ കാപ്പ നിയമപ്രകാരം നാടുകടത്തി. ആലപ്പുഴ ആര്യാട് പുതുവൽ വീട്ടിൽ ശിവൻ്റെ മകൻ സൗമ്യരാജ് (അജിത്ത് 36 ) നെ ഒരു വർഷത്തേക്കും, ആലപ്പുഴ കൊമ്മാടി പുതുവൽ വീട്ടിൽ സുനിലിൻ്റെ മകൻ സുധി സുനിൽ (21) നെ 9 മാസത്തേക്കും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തി നാടുകടത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.