കെ എസ് ആര്‍ റ്റി സി സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യത

ആലപ്പുഴ : അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ ചക്കുളത്തുകാവ് – പൊടിയാടി റൂട്ടില്‍ നെടുമ്പ്രം ഭാഗത്ത് ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചക്കുളത്തുകാവ് മുതല്‍ പൊടിയാടി വരെ കെഎസ്ആര്‍റ്റിസി സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ജലനിരപ്പ് കുറയുന്ന സാഹചര്യത്തില്‍ ജൂലൈ 9 ഞായര്‍ മുതല്‍ ഈ റൂട്ടിലൂടെയുള്ള കെഎസ്ആര്‍റ്റിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതാണെന്ന് എടത്വ ഇന്‍സ്‌പെക്ടര്‍-ഇന്‍-ചാര്‍ജ്ജ് അറിയിച്ചു.

Advertisements

Hot Topics

Related Articles