മാന്നാർ നായർ സമാജം ഹൈസ്കൂൾ പ്രഥമ അദ്ധ്യാപിക പ്രീതാകുമാരി

ആലപ്പുഴ : മാന്നാർ നായർ സമാജം ഹൈസ്കൂൾ പ്രഥമ അദ്ധ്യാപിക നെടുവേലി
അമ്പാടിയിൽ പ്രീതാകുമാരി (52) നിര്യാതയായി.
ഭർത്താവ്: പി എൻ നെടുവേലി .
മക്കൾ : വിഷ്ണു എൻ അമ്പാടി, പാർവതി എസ് അമ്പാടി. സംസ്‌ക്കാരം വെള്ളിയാഴ്ച മൂന്നു മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles