മാവേലിക്കര ചുനക്കരയിൽ കെട്ടുകാള വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു

ആലപ്പുഴ :
മാവേലിക്കര ചുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കരിമുളയ്ക്കൽ കരയുടെ കെട്ടുകാള വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു. കെട്ടുകാളയുടെ മുകളിലുണ്ടായിരുന്ന 3 പേർക്ക് പൊള്ളലേറ്റു. സാരമായ പൊള്ളലേറ്റ രണ്ടുപേരെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിൽ സ്വർണത്തിടമ്പ് കത്തി നാശനഷ്ടം സംഭവിച്ചു.

Advertisements

Hot Topics

Related Articles