റിട്ട. ഡെപ്യൂട്ടി തഹസീൽദാരെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് അമ്പലപ്പുഴ സ്വദേശി

ആലപ്പുഴ :
അമ്പലപ്പുഴയിൽ റിട്ട. ഡെപ്യൂട്ടി തഹസീൽദാരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് നീർക്കുന്നം കാട്ടൂക്കാരൻ പറമ്പിൽ സുബാഷ് ചന്ദ്രബോസ് ( 57) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവിവാഹിതനായ ഇദ്ദേഹം ജോലിയിൽ നിന്നും വിരമിച്ച ശേഷം അമ്മ പൊന്നമ്മക്കൊപ്പമാണ് താമസിച്ചുന്നത്. സഹോദരങ്ങൾ: ബേബി, ലളിത (ലാലി), സുവർണ്ണൻ, സാബു, ഓമനക്കുട്ടൻ, കണ്ണൻ.

Advertisements

Hot Topics

Related Articles