തകഴി റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ – ഹരിപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) സെപ്റ്റംബര്‍ രണ്ട് രാത്രി എട്ടു മുതല്‍ മൂന്നിന് രാവിലെ ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 99 (പടഹാരം ഗേറ്റ്) വഴി പോകണം.

Advertisements

Hot Topics

Related Articles