അമലഗിരി റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷവും ഫലവൃക്ഷതൈ വിതരണവും നടത്തി 

അമലഗിരി : റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം ഫലവൃക്ഷതൈകൾ വിതരണം നടത്തി ജില്ലാ പഞ്ചായത്ത് മെമ്പർ  പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം നിർവഹിച്ചു.പ്രൊഫ. കെ. പി. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊഫ.ജയിസ് കുര്യൻ, പ്രൊഫ.സുനോയ് എം. എസ്, ലീനസ് ബേബി, ജോജി മാത്യു, ഷീല ജോസ്, വിൽഫ്രഡ്‌ ജെറോം, പ്രൊഫ. അനു ജയിസ്, കെ. ജെ. ജോസഫ്, പി. ഗോപകുമാർ,ജോബിഷ് കാരിമറ്റം എന്നിവർ പ്രസംഗിച്ചു. 

Advertisements

Hot Topics

Related Articles