അമലഗിരിയിൽ മാലിന്യ വിമുക്ത ബോധവത്കരണവും ശുചീകരണവും നടത്തി

ഏറ്റുമാനൂർ : അമലഗിരിയിൽ പരിസര ശുചീകരണവും മാലിന്യ വിമുക്ത ബോധവൽക്കരണവും നടത്തി
അമലഗിരി. മാലിന്യ വിമുക്ത പദ്ധതി അമലഗിരിയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അമലഗിരിയിൽ പരിസരശുചീകരണവും ബോധവൽക്കരണ ക്യാമ്പയിനും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. ടി. വി. സോണി, ജെയിംസ് മണ്ണൂശ്ശേരി, ലീനസ് ബേബി, പ്രൊഫ. കെ. എം. കൃഷ്ണൻ, പ്രൊഫ. ജയിസ് അർത്തിശ്ശേരി, ഗോപകുമാർ കെ, ഡോ. സിബു ചിത്രൻ, വിൽഫ്രഡ്‌ ജെറോം എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles