അമയന്നൂർ പൂവേലിക്കുന്നേൽ പി കെ സരോജിനി

അമയന്നൂർ : പൂവേലിക്കുന്നേൽ പി കെ സരോജിനി (83) നിര്യാതയായി. മകൻ :             എം എസ് രാജു . മരുമകൾ : രാജേശ്വരി രാജു , വടക്കേപ്പറമ്പിൽ , കുഴിമറ്റം. സംസ്കാരം 2022 ഡിസംബർ 28 ബുധനാഴ്ച്ച പനച്ചിക്കാട് കുഴിമറ്റം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള വീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles